03:23pm 10 November 2026
NEWS
ഐ എം എഫ് വൈസ് പ്രസിഡന്റ് സാദിഖ്‌ ചെന്നാടന്റെ സഹോദരൻ അമ്മത് ചെന്നാട്ട് അന്തരിച്ചു
06/07/2026  03:36 PM IST
ഐ എം എഫ് വൈസ് പ്രസിഡന്റ് സാദിഖ്‌ ചെന്നാടന്റെ സഹോദരൻ അമ്മത് ചെന്നാട്ട് അന്തരിച്ചു

 


​വാണിമേൽ: വാണിമേലിലെ പൗരപ്രമുഖനും റിട്ടേഡ് ഡെപ്യൂട്ടി കമാൻഡൻ്റ് ഓഫ് പോലീസുമായ അമ്മത് ചെന്നാട്ട് (73) അന്തരിച്ചു. ഖത്തർ ഇന്ത്യൻ മീഡിയ ഫോറം വൈസ് പ്രസിഡന്റ് സാദിഖ് ചന്നാടൻ സഹോദരനാണ്.
പരേതനായ പോതുകണ്ടി കുഞ്ഞബ്ദുല്ല ഹാജിയുടെയും മറിയത്തിന്റെയും മകനാണ്.
​ഭാര്യ: കെ.പി. മാമി.
​മക്കൾ:
​അസീബ് (സൂപ്രണ്ട്, സെൻട്രൽ എക്സൈസ് ആൻഡ് കസ്റ്റംസ്, കോഴിക്കോട്)
​അൻസാർ (ഫിലിം എഡിറ്റർ)
​അമീറ (ഖത്തർ)
​അബ്ദുള്ള (ഐ.ടി)
​മരുമക്കൾ:
​ഇജാസ് ഹസൻ ചാവക്കാട് (ഖത്തർ)
​നൗഷത്ത് (നാദാപുരം)
​സുനൈന ഓർക്കാട്ടേരി (വടകര മുൻസിപ്പാലിറ്റി)
മറ്റു ​സഹോദരങ്ങൾ: അന്ത്രു ഹാജി, ബിയത്തു, മൂസ മാസ്റ്റർ, ഖദീജ, മമ്മു, മൊയ്തു (റിട്ടയേഡ് എസ്.ഐ), ഐഷു, മജീദ്, ഹമീദ്, നഫീസ
​മയ്യത്ത് നമസ്കാരം 
ഇന്ന് (തിങ്കൾ )
 ഇശാ നമസ്കാരാനന്തരം 
 അബ്ദുൽ റഹ്മാൻ ബിൻ ഹമദ് അൽതാനി മസ്ജിദിൽ 
(ഓൾഡ് എയർപോർട്ട് ആസ്റ്റർ ഹോസ്പിറ്റലിന് സമീപം )നടക്കും.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img