02:12pm 11 November 2026
NEWS
ഐ.എം.എ കൊച്ചി ഭാരവാഹികള്‍ ചുമതലയേറ്റു
09/10/2025  08:11 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി
ഐ.എം.എ കൊച്ചി ഭാരവാഹികള്‍ ചുമതലയേറ്റു
HIGHLIGHTS

(1) ഐ.എം.എ കൊച്ചി പ്രസിഡന്റ്  ഡോ. അതുല്‍ ജോസഫ് മാനുവല്‍

(2) ഐ.എം.എ കൊച്ചി സെക്രട്ടറി ഡോ. സച്ചിന്‍ സുരേഷ്

(3) ഐ.എം.എ കൊച്ചി ട്രഷറര്‍ ഡോ. ബെന്‍സിര്‍ ഹുസൈന്‍

കൊച്ചി: ഐ.എം.എ കൊച്ചിയുടെ പുതിയ ഭാരവാഹികളായി ഡോ. അതുല്‍ ജോസഫ് മാനുവല്‍ (പ്രസിഡന്റ്), ഡോ. സച്ചിന്‍ സുരേഷ് (സെക്രട്ടറി), ഡോ. ബെന്‍സിര്‍ ഹുസൈന്‍ (ട്രഷറര്‍) എന്നിവര്‍ ചുമതലയേറ്റു. ഡോ. രമേഷ് കുമാര്‍,  ഡോ. അനിതാ തിലകന്‍, ഡോ. ജോര്‍ജ്ജ് തുകലന്‍, ഡോ. എം. എം ഫൈസല്‍ (വൈസ് പ്രസിഡന്റുമാര്‍), ഡോ. ജോബി അബ്രാഹം, ഡോ. കാര്‍ത്തിക് ബാലചന്ദ്രന്‍, ഡോ. ആല്‍വിന്‍ ആന്റണി,  ഡോ. സിജു ജോസഫ് ( ജോയിന്റ് സെക്രട്ടറിമാര്‍), ഡോ. വിനോദ് പത്മനാഭന്‍ (പ്രസിഡന്റ് ഇലക്ട്), ഡോ. എം. എം ഹനീഷ് (സ്‌റ്റേറ്റ് വര്‍ക്കിംഗ് കമ്മിറ്റിയംഗം), ഡോ. ജേക്കബ്ബ് അബഹ്രാം ( ഇമ്മിഡിയറ്റ് പാസ്റ്റ് പ്രസിഡന്റ്) എന്നിവരാണ് മറ്റു ഭാരവാഹികള്‍

 

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img