01:48am 08 November 2026
NEWS
ഇഫ്താര്‍സംഗമം നടത്തി - കെ.എച്ച്.ആര്‍.എ.
24/03/2025  07:55 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി
ഇഫ്താര്‍സംഗമം നടത്തി - കെ.എച്ച്.ആര്‍.എ.
കേരളഹോട്ടല്‍&റസ്റ്റോറന്‍റ് അസോസിയേഷന്‍ എറണാകുളം ജില്ലാകമ്മിറ്റിയുടെ നേതൃത്വത്തില്‍ഇഫ്താര്‍സംഗമംനടത്തി.അഡീഷണല്‍ഡിസ്ട്രിക്റ്റ്മജിസ്ട്രേറ്റ്വിനോദ്രാജ്സംഗമംഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്‍റ്ടി. ജെ. മനോഹരന്‍ അദ്ധ്യക്ഷത വഹിച്ച ചടങ്ങില്‍കെ.എച്ച്.ആര്‍.എ. സംസ്ഥാന പ്രസിഡന്‍റ്ജി. ജയപാല്‍മുഖ്യപ്രഭാഷണം നടത്തി. കൊച്ചി നഗരസഭ ഹെല്‍ത്ത്സ്റ്റാന്‍റിംഗ് കമ്മിറ്റിചെയര്‍മാന്‍ ടി. കെ. അഷറഫ്ഇഫ്താര്‍സന്ദേശം നല്‍കി. ഫുഡ്സേഫ്ടിഅസിസ്റ്റന്‍റ് കമ്മിഷണര്‍ ജോസ് ലോറന്‍സ്, പ്രസ് ക്ലബ് സെക്രട്ടറിസജില്‍, പ്രസ്ക്ലബ് മുന്‍ സെക്രട്ടറി സൂഫിമുഹമ്മദ്, മാതൃഭൂമി ബ്യൂറോചീഫ്സിറാജ്കാസിം, കേരളകൗമുദി ബ്യൂറോചീഫ് പ്രഭു വാര്യര്‍, മൈക്കിള്‍വര്‍ഗീസ്കേരളശബ്ദം, ഫുഡ്സേഫ്ടിഓഫീസര്‍മാരായ  നിമിഷ, ആദര്‍ശ്, ജില്ലാസെക്രട്ടറികെ. ടി. റഹിം, സംസ്ഥാന വൈസ് പ്രസിഡന്‍റുമാരായഅസീസ്, വി. ടി. ഹരിഹരന്‍, സംസ്ഥാന സെക്രട്ടറിഅബ്ദുള്‍സമദ്, ക്ലാസിഫൈഡ്ഹോട്ടല്‍ അസോസിയേഷന്‍ ഭാരവാഹിജി. ഗോപിനാഥ്തുടങ്ങിയവര്‍സംസാരിച്ചു. 
 
ഫോട്ടോക്യാപ്ഷന്‍ - കേരളഹോട്ടല്‍&റസ്റ്റോറന്‍റ് അസോസിയേഷന്‍ എറണാകുളം ജില്ലാകമ്മിറ്റി സംഘടിപ്പിച്ച ഇഫ്താര്‍സംഗമംഎ.ഡി.എം. വിനോദ്രാജ്ഉദ്ഘാടനം ചെയ്യുന്നു.  ഫറസ്സേഠ്, പ്രഭുവാര്യര്‍, ടി. ജെ. മനോഹരന്‍, ടി. കെ. അഷറഫ്, ജോസ് ലോറന്‍സ്, ജി. ജയപാല്‍, ജി. ഗോപിനാഥ്, സിറാജ്കാസിം, അബ്ദുള്‍സമദ്, കെ. ടി. റഹിം, വി. ടി. ഹരിഹരന്‍ തുടങ്ങിയവര്‍സമീപം
ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA
img