08:39pm 25 May 2026
NEWS
ധർമ്മസ്ഥല പരാതിക്കാരന്റെ ഐഡന്റിറ്റി പുറത്ത്
23/08/2025  04:06 PM IST
വിഷ്ണുമംഗലം കുമാർ
ധർമ്മസ്ഥല പരാതിക്കാരന്റെ ഐഡന്റിറ്റി പുറത്ത്

ധർമ്മസ്ഥല: പരാതിക്കാരന്റെ ഐഡന്റിറ്റി പുറത്ത്  സ്ഫോടനാത്മകമായ വെളിപ്പെടുത്തലിലൂടെ  കർണാടക ഗവണ്മെന്റിനെ കബളിപ്പിച്ച ധർമ്മസ്ഥലയിലെ മുൻ ശുചീകരണ തൊഴിലാളി മന്ധ്യ സ്വദേശി സി എൻ ചിന്നയ്യയാണെന്ന് വെളിവായി. അയാളുടെ വിസിൽ ബ്ലോവർ ആനുകൂല്യം കോടതി പിൻവലിച്ചു. അയാളുടെ പിന്നിൽ വൻ ഗൂഡസംഘമുണ്ടെന്ന് തെളിഞ്ഞിട്ടുണ്ട്. ഒന്നര വർഷത്തെ തയ്യാറെടുപ്പിന് ശേഷമാണ് ധർമ്മസ്ഥല നാടകം അരങ്ങേറിയത്. ബെൽത്തങ്ങടി കോടതിയിൽ ഹാജരാക്കിയ വിവാദപുരുഷനെ പത്തു ദിവസത്തെ എസ് ഐ ടി കസ്റ്റഡിയിൽ വിട്ടു.

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
NATIONAL
img