NEWS
ഐ സി എം എ ഐ കൊച്ചി ചാപ്റ്റര്‍ പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു
06/06/2026 05:53 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി

HIGHLIGHTS
1.CMA George P. Mathew, Chairperson
2.CMA Minusri S., Secretary
കൊച്ചി: ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കോസ്റ്റ് അക്കൗണ്ടന്റ്സ് ഓഫ് ഇന്ത്യ (ഐ സി എം എ ഐ) കൊച്ചി ചാപ്റ്ററിന്റെ 2026- 27 വര്‍ഷത്തേക്കുള്ള പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു.
ജോര്‍ജ് പി മാത്യു ചെയര്‍പേഴ്സണായും മിനുശ്രീ എസ് സെക്രട്ടറിയായും അരുണ്‍ കുമാര്‍ എസ് വൈസ് ചെയര്‍പേഴ്സണായും രഞ്ജിനി ആര്‍ ട്രഷററായും തെരഞ്ഞെടുക്കപ്പെട്ടു.
മീന ജോര്‍ജ്, രജീഷ് ഇ ജി, തോമസ് ടി വി എന്നിവരാണ് മറ്റു മാനേജിംഗ് കമ്മിറ്റി അംഗങ്ങള്‍.
Photo Courtesy - Google
ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.










