05:57am 13 November 2026
NEWS
സ്ത്രീ-ശിശു ആരോഗ്യ സംരക്ഷണത്തിന് ICCയുടെ പ്രത്യേക മെഡിക്കൽ ക്യാമ്പ്
18/11/2025  05:28 PM IST
NILA
സ്ത്രീ-ശിശു ആരോഗ്യ സംരക്ഷണത്തിന് ICCയുടെ പ്രത്യേക മെഡിക്കൽ ക്യാമ്പ്

 


ദോഹ: ഇന്ത്യൻ കൾചറൽ സെന്റർ (ICC)ഐ സി സി വിമൺസ് ഫോറം, Medfort SHE Clinics എന്നിവയുടെ നേതൃത്വത്തിൽ സ്ത്രീകൾക്കും ആറുവയസിന് താഴെയുള്ള കുട്ടികൾക്കും വേണ്ടി സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു.  Medfort SHE Clinic-ൽ  നടന്നക്യാമ്പ്ഇന്ത്യൻ എംബസിയിലെ കൗൺസിലർ (Head of Chancery & Consular) ഡോ. വൈഭവ് എ. ടണ്ഡാൽഉത്ഘാടനം ചെയ്തു.ICC പ്രസിഡന്റ് എ.പി. മണികണ്ഠൻ പ്രസിഡന്റ് അധ്യക്ഷതവഹിച്ചു.
 ISC പ്രസിഡന്റ് ഇ.പി. അബ്ദുറഹ്മാൻ, ഐ സി സി ജനറൽ സെക്രട്ടറി എബ്രഹാം ജോസഫ് എന്നിവർ സംസാരിച്ചു.
ICC Women’s Forum ചെയർപേഴ്സൺ അഞ്ജന മേനോൻ സ്വാഗതവും ഐ സി സി വൈസ് പ്രസിഡന്റ് നന്ദിനി അബ്ബഗൗണി നന്ദിയും പറഞ്ഞു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img