04:07am 30 June 2026
NEWS
ഐ.സി.സി പ്രസിഡന്റ് എ.പി. മണികണ്ഠന്റെ മാതാവ് ശാന്താ പുഷ്പൻ അന്തരിച്ചു


29/06/2026  02:57 PM IST
nila
ഐ.സി.സി പ്രസിഡന്റ് എ.പി. മണികണ്ഠന്റെ മാതാവ് ശാന്താ പുഷ്പൻ അന്തരിച്ചു

 

​ദോഹ: ഖത്തറിലെ ഇന്ത്യൻ എംബസിക്ക് കീഴിൽ പ്രവർത്തിക്കുന്ന ഇന്ത്യൻ കൾച്ചറൽ സെന്റർ (ICC) പ്രസിഡന്റ് എ.പി. മണികണ്ഠന്റെ മാതാവ് ശാന്താ പുഷ്പൻ (82) അന്തരിച്ചു.
​തൃശൂർ എടമുട്ടം സ്വദേശി അരയംപറമ്പിൽ പരേതനായ പുഷ്പാംഗതന്റെ ഭാര്യയാണ്.
​മാതാവിന്റെ വിയോഗത്തിൽ ദോഹയിലെ സാമൂഹിക, സാംസ്കാരിക, രാഷ്ട്രീയ രംഗങ്ങളിലെ പ്രമുഖർ അനുശോചനം രേഖപ്പെടുത്തി.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img