01:46pm 12 November 2026
NEWS
ICA-Qatar -അറബിക് കാലിഗ്രഫി വർക്ക്ഷോപ്പ് ശ്രദ്ധേയമായി
21/12/2025  12:45 PM IST
nila
ICA-Qatar -അറബിക് കാലിഗ്രഫി വർക്ക്ഷോപ്പ് ശ്രദ്ധേയമായി

 

അന്താരാഷ്ട്ര  അറബിക് ദിനാചരണത്തിൻ്റെ ഭാഗമായി ഇന്റഗ്രേറ്റഡ് കൾച്ചറൽ അസോസിയേഷൻ (-ICA- ഖത്തർ) വിദ്യാർത്ഥികൾക്കായി അറബിക് കാലിഗ്രഫി വർക്ക്ഷോപ്പ് സംഘടിപ്പിച്ചു.
പ്രമുഖ കാലിഗ്രാഫറും, ആർട്ടിസ്റ്റുമായ ശ്രീ.കമറുദ്ദീൻ അവർകളുടെ നേതൃത്വം നൽകിയ ശില്പശാലയിൽ അമ്പതിൽ പരം പേർ പങ്കെടുത്തു.  പരിപാടി സമാപന സംഗമത്തിൽ, പ്രമുഖ സാമൂഹ്യ പ്രവർത്തകനും, ലോക കേരള സഭ മെമ്പറും, ICA അഡ്വൈസറി മെമ്പറുമായ അബ്ദുൽ റഊഫ് കൊണ്ടോട്ടി, Mr. മുത്തലിബ് മട്ടന്നൂർ,പ്രസിഡന്റ്‌  റഹ്‌മത്തുള്ള, വൈസ്. പ്രസിഡന്റ്‌ :ഷെറിൻ,
 സിദ്ദിഖ് പറമ്പത്ത്, സെക്രട്ടറി ഹബീബ്, എക്സ്കോം മെമ്പർ ഫക്രു,
രക്ഷിതാക്കളും പങ്കെടുത്തു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img