NEWS
സാമൂഹിക ഉത്തരവാദിത്ത രംഗത്ത് ഖത്തറിന്റെ ശബ്ദമായി ഇബ്രാഹിം അൽ ദേഹൈമി
27/12/2025 11:46 AM IST
nila

ദോഹ: സാമൂഹിക ഉത്തരവാദിത്ത രംഗത്ത് ഖത്തറിന് അന്താരാഷ്ട്ര അംഗീകാരം.ഖത്തറിലെ ചാരിറ്റിപ്രവർത്തനങ്ങൾനിയന്ത്രിക്കുന്ന റെഗുലേറ്ററി അതോറിറ്റിയുടെ (RACA) മേധാവിയായ ഇബ്രാഹിം അബ്ദുള്ള അൽ ദേഹൈമിയെ 2025-ലെ അറബ് ലോകത്തിലെ സാമൂഹികഉത്തരവാദിത്ത മേഖലയിലെ ഏറ്റവും സ്വാധീനമുള്ള വ്യക്തികളിൽ ഒരാളായി തെരഞ്ഞെടുത്തു. ചാരിറ്റി മേഖലയിലെ സുതാര്യത, ഗവർണൻസ്, സ്ഥിരത, സാമൂഹിക സ്വാധീനം എന്നിവശക്തിപ്പെടുത്തിയതിലെ സംഭാവനകളെ അംഗീകരിച്ചാണ് ഈ അംഗീകാരം.
ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.











