03:16am 18 October 2026
NEWS
ഹുസൈൻ സലഫിയുടെ പ്രഭാഷണം ദോഹയിൽ
17/10/2026  07:12 PM IST
nila
ഹുസൈൻ സലഫിയുടെ പ്രഭാഷണം ദോഹയിൽ

 ദോഹ: ഖത്തർ മതകാര്യ വകുപ്പിന് കീഴിൽ ശൈഖ് അബ്ദുള്ള ബിൻ സെയ്ദ് ആലു മഹ്മൂദ് ഇസ്ലാമിക് കൾച്ചറൽ സെൻ്റർ സംഘടിപ്പിക്കുന്ന വിവിധ പരിപാടികളിൽ ബഹുമാന്യ പണ്ഡിതനും വാഗ്മിയുമായ ഹുസൈൻ സലഫി സംബന്ധിക്കും.

ഒക്ടോബർ 23 വെള്ളി ദോഹയിലെ ഫനാർ ബിൻ സൈദ് ഓഡിറ്റോറിയത്തിൽ വച്ച് വൈകുന്നേരം 5 :30ന് ആരംഭിക്കുന്ന പരിപാടിയിൽ “ഇസ്‌ലാം നിർഭയത്വവും സമാധാനവും” എന്ന വിഷയത്തിൽ പ്രഭാഷണം നിർവ്വഹിക്കും 
ഒക്ടോബർ 24 ശനിയാഴ്ച വൈകുന്നേരം 5:30ന് അൽ തുമാമയിലെ ഓട്രിയം ഹാളിൽ വെച്ച് നടക്കുന്ന പ്രൊഫഷണൽ കോൺഫറൻസിൽ “ബുസി ലൈഫ്, ഹാപ്പി ഫാമിലി” എന്ന വിഷയത്തിലും അദ്ദേഹം സംസാരിക്കും .
 
കൂടുതൽ വിവരങ്ങൾക്കും രജിസ്ട്രേഷനും 60004485 എന്ന നമ്പറിൽ ബന്ധപ്പെടുക. 
 
ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img