05:36pm 10 November 2026
NEWS
രാത്രിയിൽ ഈർപ്പനില ഉയരും : ഖത്തർ കാലാവസ്ഥാവകുപ്പ്
26/07/2025  09:04 PM IST
nila
രാത്രിയിൽ ഈർപ്പനില ഉയരും : ഖത്തർ കാലാവസ്ഥാവകുപ്പ്

 

ദോഹ: ജൂലൈ 25 വെള്ളിയാഴ്ചമുതൽരാത്രികാലങ്ങളിൽ ഈർപ്പനില ഉയരുമെന്ന്
  ഖത്തർ കാലാവസ്ഥാ വകുപ്പ് (ക്യുഎംഡി) റിപ്പോർട്ട് ചെയ്തു.  വേനൽക്കാലത്തെ ഏറ്റവും ചൂടേറിയനാളുകളിലേക്ക് കാലാവസ്ഥ മാറുകയാണ്.ഏറ്റവും ചൂടേറിയ കാലഘട്ടമായ ജംറത്ത് അൽ-ഖൈസ് സീസണിന്റെ ആരംഭം ജൂലൈ 16 ബുധനാഴ്ച ആരംഭിച്ചതായി ഖത്തർ കലണ്ടർ ഹൗസിന്റെ എക്സിക്യൂട്ടീവ് ഡയറക്ടർ എഞ്ചിനീയർ ഫൈസൽ അൽ-അൻസാരി പറഞ്ഞു.ഈ കാലയളവിൽ അറേബ്യൻ ഗൾഫിലുടനീളമുള്ള ഈർപ്പത്തിന്റെ അളവ് ഉയരും.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img