11:40pm 11 November 2026
NEWS
റെയിൽവെ സ്റ്റേഷൻ പാളത്തിൽ മനുഷ്യൻ്റെ കാൽ ഭാഗം കണ്ടെത്തി
18/11/2025  03:18 PM IST
മൈക്കിള്‍ വര്‍ഗ്ഗീസ് ചെങ്ങാടക്കരി
റെയിൽവെ സ്റ്റേഷൻ പാളത്തിൽ മനുഷ്യൻ്റെ കാൽ ഭാഗം കണ്ടെത്തി

 

ആലപ്പുഴ : ആലപ്പുഴ റെയിൽവെ സ്റ്റേഷനിലെ പാളത്തിൽ മനുഷ്യൻ്റെ കാൽ കണ്ടെത്തി
എറണാകുളം - മെമു ട്രെയിൻ പോയതിനു ശേഷമാണ് കണ്ടത്

റെയിൽവെ സ്‌റ്റേഷനിലെ രണ്ടാം ഫ്ലാറ്റ്ഫോമിലെ റെയിൽവെ പാളത്തിലാണ് മനുഷ്യൻ്റെ കാലിൻ്റെ ഭാഗം കിടന്നത്

കാൽമുട്ടിന് താഴെയുള്ള ഭാഗമാണ് കണ്ടെത്തിയത് ഏകദേശം മൂന്നു ദിവസം പഴക്കമുള്ളതായാണ് പൊലിസിൻ്റെ നിഗമനം പുരുഷൻ്റെ കാൽ ആണെന്നാണ് സംശയിയുന്നത്പൊലീസ് സ്ഥലത്തെത്തി വിശദമായ അന്വോഷണം ആരംഭിച്ചു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.