12:49am 08 November 2026
NEWS
കൊച്ചിയിൽ വൻ ഗഞ്ചാവ് വേട്ട, യുവാവ് പിടിയിൽ
21/03/2025  11:59 AM IST
മൈക്കിള്‍ വര്‍ഗ്ഗീസ് ചെങ്ങാടക്കരി
കൊച്ചിയിൽ വൻ ഗഞ്ചാവ് വേട്ട, യുവാവ് പിടിയിൽ

കൊച്ചിയിൽ വൻ ഗഞ്ചാവ് വേട്ട, പാലക്കാട് സ്വദേശി പിടിയിൽ.  Ajeesh.P, Age 28, S/o Ayyappan, Parokkottil, Kuttanasery, Vellanezhy, Palakkad എന്നയാളാണ് പിടിയിലായത്. ബഹു സിറ്റി പോലീസ് കമ്മീഷണർ പുട്ട വിമലാദിത്യ IPSന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ബഹു. ഡെപ്യൂട്ടി പോലീസ് കമ്മിഷണർ അശ്വതി ജിജി IPSന്റെ നിർദ്ദേശപ്രകാരം നാർക്കോട്ടിക് സെൽ അസിസ്റ്റന്റ് കമ്മിഷണർ കെ.എ.അബ്ദുൽ സലാമിന്റെ നേതൃത്വത്തിലുള്ള DANSAF ടീം മരട് കണ്ണാടികാട് ഭാഗത്തു നടത്തിയ പരിശോധനയിലാണ് 13.66 Kg ഗഞ്ചാവുമായി പ്രതിയെ പിടികൂടിയത് പാലക്കാട് നിന്ന് കൊച്ചിയിലേക്ക് ഗഞ്ചാവ് എത്തിക്കുന്ന സംഘത്തിലെ പ്രധാനിയാണ് പിടിയിലായ പ്രതി. കഞ്ചാവിന്റെ ഉറവിടത്തെക്കുറിച്ചും കൂടുതൽ പ്രതികൾ ഇതിൽ ഉൾപ്പെട്ടിട്ടുണ്ടോ എന്നും അന്വേഷിച്ചു വരികയാണ്

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img