NEWS
എറണാകുളത്ത് വൻ കഞ്ചാവ്, രാസ ലഹരി വേട്ട
08/08/2025 10:47 AM IST
മൈക്കിള്‍ വര്‍ഗ്ഗീസ് ചെങ്ങാടക്കരി

എറണാകുളത്ത് വൻ കഞ്ചാവ്, രാസ ലഹരി വേട്ട. ഷഹനൂർ ആലം 18, നഗോൺ, ആസ്സാം എന്നയാളെ 3 kg കഞ്ചാവുമായി പാലാരിവട്ടം തമ്മനം ഭാഗത്തുനിന്നും പിടികൂടി. 1 . ഇനോഷ് നോബി 22 , താന്നിപ്പിള്ളി H , ബീച്ച് റോഡ് ,പള്ളിപ്പുറം, മുനമ്പം . 2. ആകാശ് സെബാസ്റ്റ്യൻ 21 , അറക്കൽ ഹൗസ്, ബീച്ച് റോഡ്, പള്ളിപ്പുറം മുനമ്പം. എന്നിവരെ വൈറ്റിലക്ക് സമീപത്ത് നിന്നും .0566 gm LSD സ്റ്റാമ്പുമായി പിടികൂടി.
എറണാകുളം സിറ്റി പോലീസ് കമ്മീഷണർ പുട്ട വിമലാദിത്യ IPS ന്റെ നിർദ്ദേശപ്രകാരം , DCP അശ്വതി ജിജി ips , ജുവനപ്പുടി മഹേഷ് ips എന്നിവരുടെ മേൽനോട്ടത്തിൽ നാർക്കോട്ടിക് സെൽ അസിസ്റ്റൻ്റ് കമ്മിഷണർ K A അബ്ദുൽ സലാമിന്റെ നേതൃത്വത്തിലുള്ള DANSAF ടീമാണ് പ്രതികളെ പിടികൂടിയത്.
ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.








