10:42pm 30 October 2026
NEWS
ഹോപ്ഖത്തർ: ഗീത ഷോജി അനുസ്മരണം നാളെ
20/06/2025  02:01 PM IST
nila
ഹോപ്ഖത്തർ: ഗീത ഷോജി അനുസ്മരണം നാളെ

ദോഹ:കെനിയയിലെ വാഹനാപകടത്തിൽമരിച്ച ഹോപ് ഖത്തർ സെൻ്ററിലെ സീനിയർ സ്പെഷ്യൽ എഡ്യൂക്കേറ്റർ
 ഗീത ഷോജി അനുസ്മരണം ജൂൺ 21 ന് ശനിയാഴ്ച നടക്കും.
വികലാംഗരായ വിദ്യാർത്ഥികളുടെ ജീവിതത്തിൽ നല്ല സ്വാധീനം ചെലുത്തിയ ഗീതാ മാഡത്തിൻ്റെ ഓർമ്മകൾ പങ്കുവയ്ക്കുന്ന അനുസ്മരണ പരിപാടി ഹോപ് ഖത്തർ സെന്ററാണ് സംഘടിപ്പിക്കുന്നത്. ന്യു സലാത്തയിലെ ഹോപ്സെന്ററിൽ ശനിയാഴ്ച രാവിലെ 11.30ന് നടക്കുന്ന ചടങ്ങിൽ ഹോപ് ഖത്തറിൻ്റെ വിദ്യാർത്ഥികൾക്കും ജീവനക്കാർക്കും മാനേജ്‌മെന്റ് പ്രതിനിധികൾ, കമ്യുണിറ്റി നേതാക്കൾ എന്നിവർ പങ്കെടുക്കും

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img