01:31am 06 August 2026
NEWS
എസ്.എ.പിയില്‍ സംയുക്ത പാസിംഗ് ഔട്ട് പരേഡ് ആഗസ്റ്റ് 6 ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല അഭിവാദ്യം സ്വീകരിക്കും

04/08/2026  06:04 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി
എസ്.എ.പിയില്‍ സംയുക്ത പാസിംഗ് ഔട്ട് പരേഡ് ആഗസ്റ്റ് 6 ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല അഭിവാദ്യം സ്വീകരിക്കും
സ്പെഷ്യല്‍ ആംഡ് പോലീസ് ബറ്റാലിയന്‍, കേരള ആംഡ് പോലീസ് ഒന്നാം ബറ്റാലിയന്‍, വനിതാ ബറ്റാലിയന്‍ എന്നിവിടങ്ങളില്‍ പരിശീലനം പൂര്‍ത്തിയാക്കിയ 243 റിക്രൂട്ട് സേനാംഗങ്ങളുടെ സംയുക്ത പാസിംഗ് ഔട്ട് പരേഡ് വ്യാഴാഴ്ച്ച (ആഗസ്റ്റ് 6) രാവിലെ 8.30 മണിക്ക്  സ്പെഷ്യല്‍ ആംഡ് പോലീസ് പരേഡ് ഗ്രൗണ്ടില്‍ നടക്കും. ബഹു. ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല പരേഡില്‍ അഭിവാദ്യം സ്വീകരിക്കും.

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA
img