08:12pm 11 November 2026
NEWS
ഹിസ്റ്ററി ഗസ്റ്റ് അദ്ധ്യാപക ഇന്റർവ്യൂ
05/11/2025  11:08 AM IST
nila
ഹിസ്റ്ററി ഗസ്റ്റ് അദ്ധ്യാപക ഇന്റർവ്യൂ

മുളക്കുഴ ഗവ. ഹയർ സെക്കന്ററി സ്കൂളിലേക്ക് ഹിസ്റ്ററി (സീനിയർ) വിഷയത്തിൽ ഗസ്റ്റ് അദ്ധ്യാപക ഒഴിവുണ്ട്. യോഗ്യത ഉള്ള ഉദ്യോഗാർത്ഥികൾ അസ്സൽ സർട്ടിഫിക്കറ്റുകളുമായി നവംബർ 19 ബുധനാഴ്ച രാവിലെ11 മണിക്ക് ഇന്റർവ്യൂവിന് ഹാജരാകണം.
പ്രിൻസിപ്പൽ - 6238794083

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.