07:19pm 09 November 2026
NEWS
മുനമ്പം ഭൂമി തർക്കത്തിൽ നിർണായക ഇടപെടലുമായി ഹൈക്കോടതി.
04/06/2025  11:43 AM IST
സണ്ണി ലുക്കോസ്
മുനമ്പം ഭൂമി തർക്കത്തിൽ നിർണായക ഇടപെടലുമായി ഹൈക്കോടതി.

മുനമ്പം ഭൂമി തർക്കത്തിൽ നിർണായക ഇടപെടലുമായി ഹൈക്കോടതി.വഖഫ് ഭൂമിയാണെന്ന പറവൂർ കോടതിയിലെ ഉത്തരവുകൾ ട്രൈബൂണൽ പരിശോധിക്കണമെന്ന് ഹൈക്കോടതി നിർദ്ദേശിച്ചു. വഖഫ് ബോർഡിന്റെ ആവശ്യം അനുവദിച്ചാണ് കോടതി നിർദ്ദേശം.രേഖകൾ വിളിച്ചുവരുത്തണമെന്ന ആവശ്യം നേരത്തെ ട്രൈബ്യൂണൽ തള്ളിയതിരുന്നു.

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA
img