NEWS
ഹൈക്കോണിന്റെ പുതിയ കോര്‍പ്പറേറ്റ് ഓഫീസും അത്യാധുനിക ഇലക്ട്രിക് വാഹന, ലിഥിയം ബാറ്ററി ഫാക്ടറിയും കൊച്ചിയില്‍ ബഹു. വ്യവസായ വകുപ്പ് മന്ത്രി ശ്രീ. പി. രാജീവ് ഉദ്ഘാടനം ചെയ്തു.
15/09/2025 07:52 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി

കൊച്ചി : ഹൈക്കോണിന്റെ പുതിയ കോര്‍പ്പറേറ്റ് ഓഫീസും അത്യാധുനിക ഇലക്ട്രിക് വാഹന, ലിഥിയം ബാറ്ററി ഫാക്ടറിയും കൊച്ചിയില്‍ ബഹു. വ്യവസായ വകുപ്പ് മന്ത്രി ശ്രീ. പി. രാജീവ് ഉദ്ഘാടനം ചെയ്തു. ഹൈക്കോണ്‍ ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ ശ്രീ. ക്രിസ്റ്റോ ജോര്‍ജ്, എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ശ്രീ. ജോര്‍ജ് ക്രിസ്റ്റോ, കിന്‍ഫ്ര മാനേജിംഗ് ഡയറക്ടര്‍ ശ്രീ. സന്തോഷ് കോശി തോമസ്, വാര്‍ഡ് കൗണ്‍സിലര്‍ ശ്രീ. എം.ഒ. വര്‍ഗീസ്, ഹൈക്കോണ്‍ ചീഫ് ഓപ്പറേറ്റിംഗ് ഓഫീസര്‍ ശ്രീ. ആര്‍. ഹരികുമാര്‍, തൃക്കാക്കര മുനിസിപ്പല്‍ ചെയര്‍പേഴ്‌സണ്‍ ശ്രീമതി. രാധാമണി പിള്ള എന്നിവര്‍ സമീപം.
Photo Courtesy - Google
ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.








