07:06pm 10 November 2026
NEWS
നഷ്ടപ്പെട്ടത് വാത്സല്യ നിധിയായ ഗുരുനാഥനെ ഹൈബി ഈഡൻ എംപി
02/08/2025  08:26 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി
നഷ്ടപ്പെട്ടത് വാത്സല്യ നിധിയായ ഗുരുനാഥനെ  ഹൈബി ഈഡൻ എംപി

സാനുമാഷിന്റെ വിയോഗത്തോടെ നഷ്ടപ്പെട്ടത് വാത്സല്യ നിധിയായ ഗുരുനാഥനെയാണെന്ന് ഹൈബി ഈഡൻ എം പി.  ഒരു ജനപ്രതിനിധി എന്ന നിലയിൽ വലിയ പിന്തുണയായിരുന്നു അദ്ദേഹത്തിന്റെ ഭാഗത്ത് നിന്ന് ലഭിച്ചിരുന്നതെന്ന് ഹൈബി ഈഡൻ പറഞ്ഞു. അദ്ദേഹത്തിന്റെ വിയോഗം എറണാകുളത്തെ സാമൂഹിക സാസ്‌ക്കാരിക സാഹിത്യ രംഗത്തിന് വലിയ നഷ്ടമാണെന്നും അദ്ദേഹം പറഞ്ഞു. എറണാകുളത്തിന്റെ വികസന സാമൂഹീക രംഗങ്ങളിൽ കൃത്യമായ നിലപാടുകൾ അറിയിക്കുകയും പിന്തുണ നൽകുകയും ചെയ്ത വ്യക്തിത്വമാണ്. കേരളത്തിന് ഒരു മതേതര മുഖം കൂടിയാണ് അദ്ദേഹത്തിന്റെ വിയോഗത്തിലൂടെ നഷ്ടമാകുന്നതെന്നും ഹൈബി ഈഡൻ പറഞ്ഞു.

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA
img