04:04am 29 October 2026
NEWS
ഷെഡ്യൂൾ ചെയ്ത വിമാനങ്ങളുടെ സ്റ്റാറ്റസ് യാത്രക്കാർഏറ്റവും പുതിയ അപ്‌ഡേറ്റുകൾ പരിശോധിക്കണമെന്ന് HIA
14/06/2025  10:06 AM IST
nila
ഷെഡ്യൂൾ ചെയ്ത വിമാനങ്ങളുടെ സ്റ്റാറ്റസ് യാത്രക്കാർഏറ്റവും പുതിയ അപ്‌ഡേറ്റുകൾ പരിശോധിക്കണമെന്ന് HIA

ദോഹ: ഇറാൻ, ഇറാഖ്, സിറിയ എന്നിവിടങ്ങളിലെ വ്യോമാതിർത്തി നിലവിൽ താൽക്കാലികമായി അടച്ചിരിക്കുന്നതിനാൽ, ഏറ്റവും പുതിയ അപ്‌ഡേറ്റുകൾക്കായി ഹമദ് അന്താരാഷ്ട്ര വിമാനത്താവളം (HIA) യാത്രക്കാരെ അവരുടെ ഷെഡ്യൂൾ ചെയ്ത വിമാനങ്ങളുടെ സ്റ്റാറ്റസ് പരിശോധിക്കണമെന്ന് നിർദ്ദേശിച്ചു.
തടസ്സപ്പെട്ട വിമാനങ്ങൾ ഇമാം ഖൊമേനി വിമാനത്താവളം (IKA), മഷ്ഹാദ് വിമാനത്താവളം (MHD), ഷിറാസ് വിമാനത്താവളം (SYZ), ബാഗ്ദാദ് വിമാനത്താവളം (BGW), എർബിൽ വിമാനത്താവളം (EBL), ബസ്ര വിമാനത്താവളം (BSR), സുലൈമാനിയ വിമാനത്താവളം (ISU), നജാഫ് വിമാനത്താവളം (NJF), ഡമാസ്കസ് അന്താരാഷ്ട്ര വിമാനത്താവളം (DAM) എന്നിവിടങ്ങളിൽ നിന്ന് ഷെഡ്യൂൾ ചെയ്തിട്ടുള്ളതായി അധികൃതർ പ്രസ്താവനയിൽ അറീയിച്ചു

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img