NEWS
പൈതൃകം, കായികം, സംഗീതം: 2026ജനുവരി ഖത്തറിന്റെ ഉത്സവമാസം
31/12/2025 11:44 AM IST
nila

ദോഹ:മരുഭൂമി സാഹസികത മുതൽ സാംസ്കാരികോത്സവങ്ങൾ, ലോകോത്തര സ്പോർട്സ് മത്സരങ്ങൾ, ഫുഡ് ഫെസ്റ്റിവലുകൾ, ആഗോള സംഗീത താരങ്ങളുടെ പ്രകടനങ്ങൾ വരെ ഉൾക്കൊള്ളുന്ന പരിപാടികളാണ്
ജനുവരി 2026 ലെ ഖത്തർ കലണ്ടർ അധികൃതർ പ്രഖ്യാപിച്ചത്.പൈതൃകാഘോഷങ്ങൾ, അന്താരാഷ്ട്ര കായികമത്സരങ്ങൾ, ലൈവ് സംഗീത പരിപാടികൾ, ഔട്ട്ഡോർ ഫെസ്റ്റിവലുകൾ, കുടുംബ സൗഹൃദ വിനോദങ്ങൾ എന്നിവയ്ക്ക് പ്രാധാന്യം നൽകുന്ന പരിപാടികൾ
ദോഹയിലും പരിസര പ്രദേശങ്ങളിലുമായി നടക്കും. പുതുവർഷത്തെ ആവേശത്തോടെ വരവേൽക്കുന്ന സമഗ്ര വിനോദ കലണ്ടറാണ് ജനുവരിയിൽ ഖത്തർ ഒരുക്കുന്നതെന്ന് അധികൃതർ അറിയിച്ചു.
ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.











