05:42pm 07 September 2026
NEWS
ഐ എച് ആർ ഡി കോളേജ് ഓഫ് അപ്ലൈഡ് സയൻസിൽ ഹെൽപ് ഡസ്ക് തുടങ്ങി
30/05/2026  08:01 PM IST
nila
ഐ എച് ആർ ഡി കോളേജ് ഓഫ് അപ്ലൈഡ് സയൻസിൽ ഹെൽപ് ഡസ്ക് തുടങ്ങി


ചെങ്ങന്നൂർ : പേരിശ്ശേരി ഐ എച് ആർ ഡി കോളേജ് ഓഫ് അപ്ലൈഡ് സയൻസിൽ 2026-27 കേരള യൂണിവേഴ്സിറ്റി ഡിഗ്രി പ്രവേശനത്തിന് അപേക്ഷിക്കാൻ വിദ്യാർഥികൾക്കായി ഹെൽപ്‌ഡെസ്‌ക് ആരംഭിച്ചു. സേവനം സൗജന്യമാണ്.പ്ലസ് ടു വിജയിച്ചവർ കോളേജിൽ അവശ്യ രേഖകളും അപേക്ഷഫീസുമായി എത്തുക.
ബി സി എ ( ആർട്ടിഫിഷ്യൽ ഇന്റലിജിൻസ് ആൻഡ് സൈബർ സെക്യൂരിറ്റി ), ബി എസ് സി കമ്പ്യൂട്ടർ സയൻസ് ( വെബ് ഡെവലപ്പ്മെന്റ് ആൻഡ് ഡാറ്റ സയൻസ് ), ബി കോം (ബിസിനസ്സ് ഡെവലപ്പ്മെന്റ് സിസ്റ്റം ), ബി എ (ഇംഗ്ലീഷ് ) എന്നിവയാണ് കോളേജിലെ കോഴ്സുകൾ. വിവരങ്ങൾക്ക് ഫോൺ : 82815 64691, 85920 83600

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.