12:36am 12 November 2026
NEWS
ഹൃദയാഘാതം: ഖത്തറിൽ കണ്ണൂർ സ്വദേശി മരിച്ചു
07/06/2026  08:33 PM IST
nila
ഹൃദയാഘാതം: ഖത്തറിൽ കണ്ണൂർ സ്വദേശി മരിച്ചു

ദോഹ:കണ്ണൂര്‍ പിണറായി സ്വദേശി അരിപ്പയില്‍ മന്‍സീര്‍   ഹൃദയാഘാതത്തെ തുടര്‍ന്ന് ഖത്തറില്‍
അന്തരിച്ചു. 46 വയസായിരുന്നു. പുതിയ പുരയില്‍ മമ്മൂട്ടിയുടെയും ജമീലയുടെയും മകനാണ്‌. റഹീസയാണ്‌ ഭാര്യ. മൃതദേഹം പ്രവാസി വെല്‍ഫെയര്‍ റിപാട്രിയേഷന്‍ വിങ്ങിന്റെ നേതൃത്വത്തില്‍ നടപടിക്രങ്ങള്‍ പൂര്‍ത്തിയാക്കി നാട്ടിലേക്ക് കൊണ്ട് പോകുമെന്ന് ബന്ധുക്കൾ അറിയിച്ചു

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img