NEWS
പൗരന്മാർക്കായി ആരോഗ്യ ഇൻഷുറൻസ് പദ്ധതി ഉടൻ: പൊതുജനാരോഗ്യ മന്ത്രാലയം തയാറെടുപ്പുകൾ പൂർത്തിയാക്കി
19/10/2026 04:21 PM IST
nila

ദോഹ: ഖത്തറിലെ പൗരന്മാർക്കായി പുതിയ ആരോഗ്യ ഇൻഷുറൻസ് പദ്ധതി നടപ്പിലാക്കാൻ പൊതുജനാരോഗ്യ മന്ത്രാലയം തയാറെടുപ്പുകൾ പൂർത്തിയാക്കി. ആരോഗ്യമേഖലയുടെ ശേഷിയും ഗുണനിലവാരവും വർധിപ്പിക്കുന്നതിനായുള്ള മന്ത്രാലയത്തിന്റെ ഭാവി പദ്ധതികളുടെ ഭാഗമായാണ് ഈ നടപടിയെന്ന് ആഭ്യന്തര പ്രകടന റിപ്പോർട്ട് (2025) വ്യക്തമാക്കി.
ഹമദ് ജനറൽ ആശുപത്രി, അൽ റുമൈല ആശുപത്രി, ഐഷ ബിന്ത് ഹമദ് അൽ അതിയ്യ ആശുപത്രി തുടങ്ങിയ പ്രധാന ആശുപത്രികളുടെ ഭൗതിക സാഹചര്യങ്ങളും സാങ്കേതിക സൗകര്യങ്ങളും നവീകരിക്കുന്നത് ഉൾപ്പെടെയുള്ള പദ്ധതികൾ പുരോഗമിക്കുകയാണ്.
ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.










