NEWS
നിര്യാതനായി
27/01/2025 09:21 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി

ചേർത്തല: പട്ടണക്കാട് തുരുത്തിത്തറ - പുത്തൻനികർത്തിൽ വീട്ടിൽ പരേതനായ വർക്കിയുടെ മകൻ ടി.വി.ജോസഫ് (78) നിര്യാതനായി. സംസ്ക്കാരം നാളെ( ചൊവ്വാഴ്ച, 28-01-25 )പതിനൊന്നു മണിക്ക് കാവിൽ സെൻ്റ് മൈക്കിൾസ് പള്ളി സിമിത്തേരിയിൽ.സാലി ജോസഫ് ആണ് ഭാര്യ. സുജിമോൾ ജോസഫ്, സുനിൽ ജോസഫ്, സുമേഷ് ജോസഫ്, സുമിത്ര മോൾ എന്നിവരാണ് മക്കൾ. സാബു, ആ ലിസ്, ടോണി (ബിസനസ്സ്) എന്നിവർ മരുമക്കളാണ്.
ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.











