01:03am 11 November 2026
NEWS
ചെങ്ങന്നൂര്‍ നഗരസഭയില്‍ 156 കിലോ ഇ-മാലിന്യങ്ങള്‍ ഹരിതകര്‍മ്മസേന ശേഖരിച്ചു
27/08/2025  08:20 PM IST
nila
ചെങ്ങന്നൂര്‍ നഗരസഭയില്‍ 156 കിലോ ഇ-മാലിന്യങ്ങള്‍ ഹരിതകര്‍മ്മസേന ശേഖരിച്ചു

 

ചെങ്ങന്നൂര്‍ : നഗരസഭയിലെ 14 വാര്‍ഡുകളില്‍ നിന്നായി ഹരിതകര്‍മ്മസേന ഇന്ന്
 156 കിലോ ഇ- മാലിന്യങ്ങള്‍ ശേഖരിച്ചു. നാളെ (28.08.2025) 13 വാര്‍ഡുകളിലെ ഇ-മാലിന്യങ്ങള്‍  വിവിധ വാര്‍ഡുകളിലെ ഓരോ കേന്ദ്രങ്ങളില്‍ നിന്ന് ശേഖരിക്കും.  ശേഖരിക്കുന്ന ഇ- മാലിന്യങ്ങള്‍ ധാരണ പ്രകാരം ക്ലീന്‍ കേരള കമ്പനിയ്ക്ക് കൈമാറുമെന്ന് ഹരിതകര്‍മ്മസേനയുടെ ചുമതലയുള്ള സീനിയര്‍ പബ്ലിക് ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍സി.നിഷപറഞ്ഞു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.