NEWS
ഹരിതാഭ മയം അതിജീവനപാഠം പദ്ധതി
02/03/2026 03:48 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി

വായു മലിനീകരണത്തെ അതിജീവിക്കാൻ ഹരിതവത്ക്കരണ പാഠവുമായിഒരു ലക്ഷം വിദ്യാർത്ഥികളെക്കൊണ്ട് തൈ നടീക്കുന്ന പ്രൊഫ. കെവി തോമസ് വിദ്യാധനം ട്രസ്റ്റിന്റെ 2026-2027 അധ്യയന വർഷത്തെ 'ഹരിതാഭ മയം അതിജീവനപാഠം' പദ്ധതിക്ക് പ്രൊഫ. കെവി തോമസ്
ഉപരാഷ്ട്രപതി സിപി രാധാകൃഷ്ണന് എറണാകുളം ഗസ്റ്റ് ഹൗസിൽ വേപ്പിൻ തൈ നൽകി തുടക്കമിടുന്നു
Photo Courtesy - Google
ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.








