
ദോഹ: ലോകത്തിലെ മുൻനിര എയർലൈൻ കമ്പനിയായ ഖത്തർ എയർ വെയ്സിൽ ലീഡർഷിപ്പ് മാറ്റം.
Qatar Airways ഗ്രൂപ്പിന്റെ പുതിയ CEO ആയി ഹമദ് അലി അൽ-ഖാത്തർ നിയമിതനായി. നിയമനം 2025 ഡിസംബർ 7 മുതൽ പ്രാബല്യത്തിലായി.
എനർജി മേഖലയിലെ പ്രൊഫഷണൽ നിന്ന് എവിയേഷൻ ലീഡർഷിപ്പിലേക്കാണ്
ഹമദ് അലി അൽ-ഖാത്തറുടെ ഉയർച്ച.2009-ൽ Qatar Petroleum-ൽ LNG മാർക്കറ്റ് അനലിസ്റ്റായാണ്
അൽ-ഖാത്തർ
കരിയർ ആരംഭിച്ചത്.
ഹമദ് ഇന്റർനാഷണൽ എയർപോർട്ട്-COO ആയിരുന്നു.
QatarEnergy Trading
QAFCO,Al Koot Insurance
Nebras Power എന്നിവിടങ്ങളിൽ സേവന മനുഷ്ഠിച്ചിട്ടുണ്ട്.University of Kent ൽ നിന്നും മാർക്കറ്റിങ്ങിൽ BBA ബിരുദധാരിയാണ്
ഹമദ് അലി അൽ-ഖാത്തർ.
2023 ഒക്ടോബറിൽ അക്ബർ അൽ ബേക്കർ വിരമിച്ചതിനു ശേഷം
സിഇഒ അയ
ബദർ മുഹമ്മദ് അൽ-മീറിനുപകര ക്കാരനായാണ്ഹമദ് അൽ-ഖാത്തർനിയമിതനാകുന്നത്. അൽ-ഖാത്തർ വിമാനത്താവള പ്രവർത്തനങ്ങളുടെ സുരക്ഷ, വിശ്വാസ്യത, സ്ട്രാറ്റജിക് വികസനം, ഇൻഫ്രാസ്ട്രക്ചർ വിപുലീകരണം, യാത്രാനുഭവം മെച്ചപ്പെടുത്തൽ എന്നിവക്ക് നേതൃത്വം നൽകും.Qatar Airways ബോർഡ് ചെയർമാൻ സാദ് ഷെരീദ അൽ-കാബി ഖത്തർ എയർ വെയ്സിന്റെ പുതിയ സി ഇ ഒ നിയമനത്തെ സ്വാഗതം ചെയ്തു. നിയമനം
ലോകോത്തര സേവനത്തെ തുടർന്നു ശക്തിപ്പെടുത്തുമെന്ന്
അൽ-കാബിപറഞ്ഞു.










