04:34pm 10 November 2026
NEWS
അടിയന്തരാവസ്ഥയ്ക്ക് അര നൂറ്റാണ്ട് അടിയന്തരാവസ്ഥ പാഠവും പഠനവും ചർച്ച കൊച്ചിയിൽ
21/07/2025  06:46 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി
അടിയന്തരാവസ്ഥയ്ക്ക് അര നൂറ്റാണ്ട്  അടിയന്തരാവസ്ഥ പാഠവും പഠനവും ചർച്ച കൊച്ചിയിൽ

കൊച്ചി : അര നൂറ്റാണ്ട് തികഞ്ഞ അടിയന്തരാവസ്ഥയെക്കുറിച്ച്  ഗോവ ഗവർണർ  അഡ്വ . പി ശ്രീധരൻ പിള്ള രചിച്ച  മൂന്ന്  പുസ്തകങ്ങളായ  "ഡമോക്രസി എൻ ചെയ്ൻഡ്, നേഷൻ ഡിസ് ഗ്രേസ്ഡ് " , " ഷാ കമ്മീഷൻ ഇക്കോസ് ഫ്രം എ ബറീഡ് റിപ്പോർട്ട് ", എന്നീ ഇംഗ്ലീഷ് പുസ്തകങ്ങളും  "അടിയന്തരാവസ്ഥ, ഇരുട്ടിൻ്റെ നിലവിളകൾ " എന്ന മലയാള  പുസ്തകവും ചർച്ച ചെയ്യപ്പെടുന്നു. ജൂലൈ 23 ന് ബുധനാഴ്ച്ച വൈകീട്ട് 5 ന് എറണാകുളം ഭാരത് ടൂറിസ്റ്റ് ഹോമിൽ  പ്രായി പ്ര രാധാകൃഷ്ണൻ അധ്യക്ഷത വഹിക്കുന്ന യോഗം സുപ്രീം കോടതി റിട്ട. ജസ്റ്റിസ് സിറിയക് ജോസഫ് ഉൽഘാടനം ചെയ്യും. വിജിൽ ഹ്യൂമൺ റയ്റ്റ്സിൻ്റെ ആഭിമുഖ്യത്തിൽ നടക്കുന്ന ചടങ്ങിൽ അഡ്വ . പി. എസ് ശ്രീധരൻ പിള്ള, ഡോ. സെബാസ്റ്റ്യൻ പോൾ, പി.എൻ . ഈശ്വരൻ , ടി.എച്ച് വൽസ രാജ് , ഇ.എം . ഹരിദാസ്  എന്നിവർ പങ്കെടുത്ത് സംസാരിക്കും.

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img