NEWS
ഹൈദർഹാജിഅനുശോചനയോഗം ഇന്ന് എം ഇ എസ് സ്കൂളിൽ
22/07/2025 05:50 PM IST
nila

ദോഹ: ഖത്തറിലെ എം.ഇ.എസ് ഇന്ത്യൻ സ്കൂളിന്റെയും തൃശ്ശൂർ ഐ.ഇ.എസ് എഡ്യൂക്കേഷൻ സിറ്റിയുടെയും സ്ഥാപക അംഗവും, മുൻ പ്രസിഡന്റുമായിരുന്ന ഹൈദർ ഹാജിയുടെ വിയോഗത്തിൽ ഇന്ന്അനുശോചനയോഗംചേരും. വൈകുന്നേരം7മണിക്ക് അബു ഹമൂറിലെ എം.ഇ.എസ്. ഇന്ത്യൻ സ്കൂൾ മൾട്ടി പർപ്പസ് ഹാളിൽ നടക്കുന്ന അനുശോചന യോഗത്തിൽ വിവിധ മേഘലകളിൽനിന്നുള്ള വർ പങ്കെടുക്കും.
ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.











