07:20am 11 November 2026
NEWS
ലില്ലിയിൽ അധ്യാപക ദിനത്തിൻ്റെ ഭാഗമായി ഗുരുവന്ദനം നടത്തി
12/09/2025  06:44 PM IST
nila
ലില്ലിയിൽ അധ്യാപക ദിനത്തിൻ്റെ ഭാഗമായി ഗുരുവന്ദനം നടത്തി

 

ചെങ്ങന്നൂർ: ലില്ലി ലയൺസ് ബഡ്സ് സ്കൂളിൽ
അധ്യാപക ദിനാചരണത്തിൻ്റെ ഭാഗമായി ഗുരു വന്ദനം നടത്തി.
 ഓരോരുത്തർക്കും ഫലകവും വിലപ്പെട്ട സമ്മാനവും നൽകി.
ലയൺസ് ഇന്ററർനാഷണൽ ഏരിയ ലീഡർ അഡ്വ. എ. വി. വാമൻകുമാർ മുഖ്യാതിഥിയായി പങ്കെടുത്ത് അധ്യാപക ദിന സന്ദേശം നൽകി.
ചടങ്ങിന് ശേഷം, വാമൻകുമാർ അധ്യാപകർക്കായി 'ടീം ബിൽഡിംഗ്, റിലേഷൻഷിപ്പ് ബിൽഡിംഗ്, കൊളാബറേറ്റീവ് അപ്രോച്ച്' എന്നീ വിഷയങ്ങളിൽ ക്ളാസ് എടുത്തു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.