10:06pm 27 August 2026
NEWS
ചെങ്ങന്നൂർ ചതയം ജലോത്സവം
27/08/2026  07:33 PM IST
 ചെങ്ങന്നൂർ ചതയം ജലോത്സവം

ചെങ്ങന്നൂർ: ഗുരു ചെങ്ങന്നൂർ ട്രോഫി ചെങ്ങന്നൂർ ചതയം ജലോത്സവം ആഗസ്റ്റ് 28 ന് ഉച്ചക്ക് രണ്ട് മണിക്ക് മുണ്ടൻകാവ് ഇറപ്പുഴ നെട്ടായത്തിൽ 
എക്സൈസ്, സഹകരണ വകുപ്പ് മന്ത്രി എം.ലിജു ഉദ്ഘാടനം ചെയ്യും. സമിതി ചെയർമാൻ എം വി ഗോപകുമാർ അധ്യക്ഷത വഹിക്കും. സജി ചെറിയാൻ 
എം എൽ എ ജലമേള ഫ്ലാഗ് ഓഫ് ചെയ്യും.
ചെങ്ങന്നൂർ നഗരസഭ അധ്യക്ഷൻ മനീഷ് കീഴാ മഠത്തിൽ സമീപ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെ അധ്യക്ഷന്മാർ ,മറ്റ് ജനപ്രതിനിധികൾ സാഹിത്യ സാസ്‌ക്കാരിക രാഷ്ട്രീയ ഉദ്യോഗസ്ഥ രംഗത്ത് പ്രമുഖർ പങ്കെടുക്കും. പടിഞ്ഞാറൻ മേഖലയിലെ 12 ഓളം പള്ളിയോടങ്ങൾ ജലോത്സവത്തിൽ പങ്കെടുക്കുo.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.