08:36pm 09 November 2026
NEWS
ഗൾഫാർ ടോസ്റ്റ്മാസ്റ്റേഴ്‌സ് ക്ലബ് ടോസ്റ്റ്മാസ്റ്റേഴ്‌സ്മീറ്റ്


20/04/2025  04:25 PM IST
nila
ഗൾഫാർ ടോസ്റ്റ്മാസ്റ്റേഴ്‌സ് ക്ലബ്  ടോസ്റ്റ്മാസ്റ്റേഴ്‌സ്മീറ്റ്

ദോഹ: 'ചെറിയ ഗൾഫാർ ടോസ്റ്റ്മാസ്റ്റേഴ്‌സ് ക്ലബ്  ടോസ്റ്റ്മാസ്റ്റേഴ്‌സ്മീറ്റ്ചുവടുകൾ,വലിയ മാറ്റങ്ങൾ'എന്ന പ്രമേയത്തിൽ ഗൾഫാർ ടോസ്റ്റ്മാസ്റ്റേഴ്‌സ് ക്ലബ്  ടോസ്റ്റ്മാസ്റ്റേഴ്‌സ്മീറ്റ് സംഘടിപ്പിച്ചു.TMOD ജോൺ ഹെൻറി,എക്സിക്യൂട്ടീവ് ഡയറക്ടർ  സതീഷ് ജി പിള്ള,ഡിസ്ട്രിക്റ്റ് 116 ഡയറക്ടർ സബീന എം കെ, ഡിടിഎം, ഡിസ്ട്രിക്റ്റ് പിക്യുഡി അലർ മെൽ മംഗായി,ടോസ്റ്റ്മാസ്റ്റർ മുഹമ്മദ് ഹാഷിർ,വിപിഇ ടിഎം മുഹമ്മദ് സമദ് ഇമ്രാൻ മൊഹ്‌സിൻ,
ഗൾഫാർ ടോസ്റ്റ്മാസ്റ്റേഴ്‌സ് ക്ലബ് പ്രസിഡന്റ് സുബ്രഹ്മണ്യ ഹെബ്ബാഗെലുഎന്നിവർവിവിധ സെഷനുകളിലായി സംസാരിച്ചു

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img