09:50am 08 September 2026
NEWS
ഗസ്റ്റ് അധ്യാപക അഭിമുഖം
01/06/2026  07:07 PM IST
nila
ഗസ്റ്റ് അധ്യാപക അഭിമുഖം

മുളക്കുഴ. ഗവൺമെൻറ് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിൽ ഹയർ സെക്കൻഡറി വിഭാഗത്തിൽ കെമിസ്ട്രി ജൂനിയർ അധ്യാപക 
 തസ്തികയിലേക്ക് 10 ന് രാവിലെ 10.30 ന് നിശ്ചയിച്ചിരുന്ന ഗസ്റ്റ് അധ്യാപക അഭിമുഖം റദ്ദു ചെയ്തതായി
പ്രിൻസിപ്പൽ അറിയിച്ചു. പൊളിറ്റിക്കൽ സയൻസ് ജൂനിയർ, എക്കണോമിക്സ് ജൂനിയർ എന്നീ വിഷയങ്ങളിലേക്കുള്ള അഭിമുഖം നേരത്തേ നിശ്ചയിച്ച പ്രകാരം 10 ന് ബുധനാഴ്ച രാവിലെ 10 മണിക്ക് നടക്കുo .

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.