NEWS
പ്ലസ് ടു പരീക്ഷയിൽ ഉന്നത വിജയം നേടിയ സിദ കെ റസാഖിനെ GTF ഖത്തർ ചാപ്റ്റർ അനുമോദിച്ചു
09/06/2025 01:01 PM IST
nila

ദോഹ: 2025 ലെ പ്ലസ് ടു ബയോളജി സയൻസ് പരീക്ഷയിൽ 1200 ഇൽ 1200 മാർക് നേടിയ ; ഗ്ലോബൽ തിക്കോടിയൻസ് ഫോറം ഖത്തർ ചാപ്റ്റർ എക്സിക്യൂട്ടീവ് അംഗം കാട്ടിൽ സലീമിന്റെ മകൾ സിദ കെ റസാഖിനെ GTF ഖത്തർ ചാപ്റ്റർ എക്സിക്യൂട്ടീവ് അംഗങ്ങൾ ഉപഹാരം നൽകി ആദരിച്ചു.
ചടങ്ങിൽ ചാപ്റ്റർ എക്സിക്യൂട്ടീവ് അംഗങ്ങളായ ഇ . എം . ഷഫീഖ് , സിറാജ് , ഷാജി ചെത്തിൽ , ജുനൈദ് , ഷഫീർ .എഫ് . എം എന്നിവർ പങ്കെടുത്തു .
ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.











