11:34am 26 September 2026
NEWS
ഹരിത കർമ്മ സേനാംഗങ്ങളെ ആദരിച്ചു
25/09/2026  09:32 AM IST
nila
ഹരിത കർമ്മ സേനാംഗങ്ങളെ ആദരിച്ചു

വെണ്മണി: സിംഫണി ആർട്ട്സ്   ആൻഡ് സ്പോർട്സ് ക്ലബ്ബിന്റെ പതിനേഴാം വാർഷികത്തോടും ഇരുപത്തിയെട്ടാം ഓണാഘോഷത്തോടും അനുബന്ധിച്ച് വെണ്മണിയിലെ മുഴുവൻ ഹരിത കർമ്മ സേനാംഗങ്ങളെയും ആദരിച്ചു.
 സജി ചെറിയാൻ എം എൽ ഏ അനുമോദന സമ്മേളനം ഉദ്ഘാടനം ചെയ്തു.
ക്ലബ്ബ് രക്ഷാധികാരി സെൻസിലാൽ എം എസ് അധ്യക്ഷത വഹിച്ച യോഗത്തിൽ
 വെൻസെക് ചെയർമാൻ കോശി സാമുവേൽ,വെണ്മണി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബീന ഏ കെ , വെണ്മണി
സ്റ്റേഷൻ ഹൗസ് ഓഫീസർ
അനന്ദു എൻ യു , വെണ്മണി ഗ്രാമ പഞ്ചായത്ത് അംഗം ജയശ്രീ മോഹൻ , ജോൻസി എം ജി , കെൻസ് സണ്ണി, അതുൽ കൃഷ്ണ,
ക്ലബ്ബ്  സെക്രട്ടറി രാജേഷ് കെ രാജ്, ക്ളബ് പ്രസിഡണ്ട് അമൽ മോഹൻ
 തുടങ്ങിയവർ ആശംസകൾ നേർന്നു.
വെണ്മണി ഗ്രാമ പഞ്ചായത്ത് സെക്രട്ടറിയും നൂറനാട് കവിത ലൈബ്രററി പ്രസിഡന്റുമായ എ ജെ പ്രശാന്ത് വിഷയാവതരണം നടത്തി

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.