NEWS
ഗ്രേയ്‌സ് എഡ്യൂക്കേഷൻ അസോസിയേഷൻ പബ്ലിക് അഡ്രസ്സിംഗ് സിസ്റ്റം കൈമാറി
03/02/2025 11:46 PM IST

കാലിക്കറ്റ് യൂണിവേഴ്സിറ്റി സി എച്ച് മുഹമ്മദ് കോയ ചെയറിന്റെ ഡോണർ ഓർഗനൈസേഷനായ ഗ്രെയ്‌സ് എജുക്കേഷണൽ അസോസിയഷന് ഖത്തർ തിരുരങ്ങാടി മണ്ഡലം കെ എം സി സി കമ്മിറ്റി വകയായി പബ്ലിക് അഡ്രസ്സിംഗ് സിസ്റ്റം കൈമാറി. ചടങ്ങിൽ ഖത്തർ തിരുരങ്ങാടി മണ്ഡലം കെ എം സി സി കമ്മിറ്റി വൈസ് പ്രസിഡന്റുമാരായ റിയാസ് പഴയകത്ത്, സ്വാലിഹ് വാഫി, സെക്രട്ടറി അമീറലി കളത്തിങ്ങൽ ഗ്രെയ്‌സ് ജനറൽ സെക്രട്ടറി സയ്യിദ് അഷ്‌റഫ് തങ്ങൾ, സി.എച്ച് ചെയർ റിസർച്ച് ഓഫീസർ അബ്ദുറഹ്മാൻ മങ്ങാട്, കോർഡിനേറ്റർ എ. പി മുഹമ്മദ് അഫ്സൽ എന്നിവർ സംബന്ധിച്ചു.
ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.











