07:52am 13 November 2026
NEWS
ഗ്രാൻഡ് മാൾ ഹൈപ്പർമാർക്കറ്റിൽ പുതിയ മെഗാ പ്രൊമോഷൻ " Drive Your Dream With Grand" ഔദ്യോഗികമായി ആരംഭിച്ചു
02/01/2026  01:26 PM IST
nila
ഗ്രാൻഡ് മാൾ ഹൈപ്പർമാർക്കറ്റിൽ പുതിയ മെഗാ പ്രൊമോഷൻ   Drive Your Dream With Grand ഔദ്യോഗികമായി ആരംഭിച്ചു

ദോഹ: ഖത്തറിലെ പ്രമുഖ റീട്ടെയിൽ ശൃംഖലയായ ഗ്രാൻഡ് മാൾ ഹൈപ്പർമാർക്കറ്റിൽ പുതിയ മെഗാ പ്രൊമോഷൻ "  Drive Your Dream With Grand" ഔദ്യോഗികമായി ആരംഭിച്ചു. 2026 ജനുവരി 1 മുതൽ ജൂൺ 24 വരെ നീളുന്ന ഈ പ്രൊമോഷനിലൂടെ ഉപഭോക്താക്കൾക്ക് ഹ്യുണ്ടായി ആക്സന്റ് കാറുകൾ 10 എണ്ണം, 1,00,000 ഖത്തർ റിയാലിന്റെ ക്യാഷ് സമ്മാനങ്ങൾ, എന്നിവ നേടാനുള്ള അതുല്യ അവസരം ഒരുക്കിയിരിക്കുന്നു.

ഖത്തറിലെ ഏത് ഗ്രാൻഡ്  മാൾ ഹൈപ്പർമാർകെറ്റിൽ ( ഏഷ്യൻ ടൗൺ & മെക്കയിൻസ്  )    അല്ലെങ്കിൽ ഗ്രാൻഡ് എക്സ്പ്രസ് ഔട്ട്ലറ്റുകളിൽ ( നജ്‌മ ,ഷഹാനിയ , ഉമ്മ് ഗൺ ,അസീസിയ, അൽ അതിയ , എസ്‌ഥാൻ  മാൾ  -വുകൈർ ഗ്രാൻഡ് എക്സ്പ്രസ്സ് (ഷോപ് നമ്പർ  91 & 170 ,പ്ലാസ മാള് ),  നിന്നും വെറും 50 റിയലിനോ അതിനു മുകളിലോ പാർച്ചസ്‌ ചെയ്യുമ്പോൾ ലഭിക്കുന്ന റാഫിൾ കൂപ്പൺ വഴി എല്ലാ കസ്റ്റമേഴ്സിനും ഈ സമ്മാന പദ്ധതിയിൽ  പങ്കെടുക്കാവുന്നതാണ്.

നറുക്കെടുപ്പുകളുടെ തീയതികളും സമ്മാനങ്ങൾ:

29 ജനുവരി 2026: 1 × Hyundai Accent Car + 10 × ക്യാഷ് സമ്മാനങ്ങൾ (2,000 QAR വീതം)


26 ഫെബ്രുവരി 2026: 1 × Hyundai Accent Car + 10 × ക്യാഷ് സമ്മാനങ്ങൾ (2,000 QAR വീതം)


29 മാർച്ച് 2026: 1 × Hyundai Accent Car + 10 × ക്യാഷ് സമ്മാനങ്ങൾ (2,000 QAR വീതം)


23 ഏപ്രിൽ 2026: 1 × Hyundai Accent Car + 10 × ക്യാഷ് സമ്മാനങ്ങൾ (2,000 QAR വീതം)


20 മേയ് 2026: 1 × Hyundai Accent Car + 10 × ക്യാഷ് സമ്മാനങ്ങൾ (2,000 QAR വീതം)


25 ജൂൺ 2026: 5 × Hyundai Accent Cars


പ്രൊമോഷന്റെ ഉദ്ഘാടനം ചടങ്ങിൽ: ഗ്രാൻഡ് മാൾ റീജിയണൽ ഡയറക്ടർ അഷ്‌റഫ് ചിറക്കൽ, CEO നിതിൽ, ജനറൽ മാനേജർ അജിത് കുമാർ, PRO സിദ്ദിഖ്, അസിസ്റ്റന്റ് മാർക്കറ്റിംഗ് മാനേജർ പ്രവീൺ എന്നിവർ പങ്കെടുത്തു.
"ഗ്രാൻഡ് മാൾ ഹൈപ്പർമാർക്കറ്റിൽ ഉപഭോക്താക്കൾക്ക് ആകർഷകമായ ഷോപ്പിംഗ് അനുഭവം നൽകുകയും, വിശ്വാസ്യതയോടും ഗുണമേന്മയോടും മികച്ച ഓഫറുകൾ പരമാവധി പ്രയോജനപ്പെടുത്തുന്നതും പ്രധാന ലക്ഷ്യമാണ്" എന്ന് റീജിയണൽ ഡയറക്ടർ ശ്രീ. അഷ്‌റഫ് ചിറക്കൽ അറിയിച്ചു

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img