04:03am 12 November 2026
NEWS
ഗ്രാൻഡ് ഹൈപ്പർമാർക്കറ്റ്: 10-ാമത് എക്സ്പ്രസ് ഔട്ട്ലെറ്റ് നജ്മയിൽ; ഡിസംബർ 10-ന് ഉത്ഘാടനം ചെയ്യും
09/12/2025  05:21 AM IST
nila
ഗ്രാൻഡ് ഹൈപ്പർമാർക്കറ്റ്: 10-ാമത് എക്സ്പ്രസ് ഔട്ട്ലെറ്റ് നജ്മയിൽ; ഡിസംബർ 10-ന് ഉത്ഘാടനം ചെയ്യും

 

ദോഹ: ഖത്തറിലെ മുൻനിര റീറ്റെയിൽ ശൃംഖലയായ ഗ്രാൻഡ് ഹൈപ്പർമാർക്കറ്റിന്റെ   10-ാം ഗ്രാൻഡ് എക്സ്പ്രസ് ഔട്ട്ലെറ്റ്
നജ്മയിൽ
 ഡിസംബർ 10 ന് രാവിലെ 10 മണിക്ക് ഉദ്ഘാടനം ചെയ്യും. ഉദ്ഘാടനവുമായി ബന്ധപെട്ട്   ഉപഭോക്താക്കക്കായി ആകർഷകമായ പ്രത്യേക ഓഫറുകൾ, പ്രമോഷൻസ്, സ്പെഷ്യൽ ഡീലുകൾ ഉൾപ്പെടെയുള്ളവ ഒരുക്കിയിട്ടുണ്ട്.
ദോഹയിലെ തിരക്കേറിയ നജ്മയിലെ നിവാസികൾക്കായി സൗകര്യപ്രദമായ  ഷോപ്പിംഗ് അനുഭവം നൽകുകയാണ് പുതിയ ബ്രാഞ്ചിന്റെ ലക്ഷ്യം.  പച്ചക്കറികൾ, പഴങ്ങൾ, ഗ്രോസറി, ബേക്കറി, വസ്ത്രങ്ങൾ, ഹൗസ്ഹോൾഡ്, പേഴ്‌സണൽ കെയർ ഉൽപ്പന്നങ്ങൾ എന്നിവ മിതമായ നിരക്കിൽ ലഭ്യമാകും.“നജ്മയിലെ പുതിയ ബ്രാഞ്ച് ഞങ്ങളുടെ വിപുലീകരണയാത്രയിൽ ഒരു പ്രധാന ചുവടുവെപ്പാണെന്ന് ഗ്രാൻഡ് ഹൈപ്പർമാർക്കറ്റ് റീജിയണൽ ഡയറക്ടർ അഷ്റഫ് ചിറക്കൽപറഞ്ഞു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img