03:44pm 24 November 2026
NEWS
ഗ്രാൻഡ് എക്സ്പ്രസ്സ്, ഹൈപ്പർമാർക്കറ്റിന്റെ അസീസിയ ,ഉമ്മു ഗാർൻ സ്റ്റോറിൽ 4ആം വാർഷിക ആഘോഷങ്ങൾ ആരംഭിച്ചു

24/11/2026  05:12 AM IST
nila
ഗ്രാൻഡ് എക്സ്പ്രസ്സ്, ഹൈപ്പർമാർക്കറ്റിന്റെ അസീസിയ ,ഉമ്മു ഗാർൻ സ്റ്റോറിൽ 4ആം വാർഷിക ആഘോഷങ്ങൾ ആരംഭിച്ചു
ദോഹ: ഖത്തറിലെ പ്രമുഖ ബിസിനസ് ഗ്രൂപ്പായ  ഗ്രാൻഡ് എക്സ്പ്രസ്സ്,  ഹൈപ്പർമാർക്കറ്റിന്റെ അസീസിയ ,ഉമ്മു ഗാർൻ സ്റ്റോറിൽ 4ആം വാർഷിക  ആഘോഷങ്ങൾ ആരംഭിച്ചു.  

നാലാം വാർഷികാഘോഷത്തിന്റെ ഭാഗമായി നവംബർ  23   നിരവധി ഉൽപ്പന്നങ്ങൾ ലഭ്യമാക്കുന്നതിനൊപ്പം പ്രത്യേക HOURLY ഓഫറുകളും പ്രമോഷനുകളും ഒരുക്കിയിട്ടുണ്ട്.   കൂടാതെ മെഗാ പ്രൊമോഷന്റെ ഭാഗമായി തിരഞ്ഞെടുക്കപ്പെടുന്ന ഭാഗ്യശാലികൾക്ക് 10 കാറുകളും 120,000 ഖത്തർ റിയാൽ ക്യാഷ് പ്രൈസും നേടാനാണു ഇത്തവണ ഗ്രാൻഡ് മാള് അവസരമൊരുക്കിയിട്ടുള്ളത്.

ഖത്തറിലെ ഉപഭോക്താക്കളുടെ മാറിവരുന്ന ആവശ്യങ്ങൾ മനസിലാക്കി കൂടുതൽ വൈവിധ്യമാർന്ന ഉൽപ്പന്നങ്ങൾ ഉൾപ്പെടുത്തി മികച്ച ആനുകൂല്യങ്ങൾ ഒരുക്കാനാണ് ശ്രമിക്കുന്നതെന്ന് റീജിയണൽ ഡയറക്ടർ അഷ്‌റഫ് ചിറക്കൽ പറഞ്ഞു. മറ്റ് ഔട്ട്ലെറ്റുകളിലും സമാനമായ വാർഷിക പരിപാടികൾ സംഘടിപ്പിച്ച് ഗുണമേൻമയുള്ള ഉൽപ്പന്നങ്ങൾ മികച്ച വിലയിൽ നൽകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു
ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img