NEWS
ഗവ. വനിത ഐ.ടി.ഐ ചെങ്ങന്നൂര്‍ സ്പോട്ട് അഡ്മിഷന്‍
23/09/2025 06:37 PM IST
nila

ചെങ്ങന്നൂർ. ഗവ. വനിത ഐ.ടി.ഐ യില്‍ 2025 അഡ്മിഷന്റെ ഭാമായി വിവിധ എന്‍.സി.വി.ടി അംഗീക്യത ട്രേഡുകളിലെ ഒഴിവുള്ള സീറ്റുകളിലേക്ക് സ്പോട്ട് അഡ്മിഷന്‍ നടത്തുന്നു. 30/09/2025 തീയതിയ്ക്ക് മുന്‍പായി ഐ.ടി.ഐയിൽ നേരിട്ടെത്തി അഡ്മിഷന്‍ നേടാവുന്നതാണ്. ഫോണ്‍ : 04792457496, 9747454553
ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.











