05:53am 10 November 2026
NEWS
യുഡിഎഫിൻ്റെ തെറ്റായ പ്രചാരണങ്ങളെ തുറന്ന് കാട്ടാൻ എൽഡിഎഫിന് കഴിഞ്ഞുവെന്നും സ്വരാജിന് ജയമുറപ്പാണെന്നും ഗോവിന്ദൻ വ്യക്തമാക്കി.
20/06/2025  08:49 PM IST
സണ്ണി ലുക്കോസ്
യുഡിഎഫിൻ്റെ തെറ്റായ പ്രചാരണങ്ങളെ തുറന്ന് കാട്ടാൻ എൽഡിഎഫിന് കഴിഞ്ഞുവെന്നും സ്വരാജിന് ജയമുറപ്പാണെന്നും ഗോവിന്ദൻ വ്യക്തമാക്കി.

നിലമ്പൂർ ഉപതെരഞ്ഞെടുപ്പിൽ യുഡിഎഫ് നടത്തിയത് രാഷ്ട്രീയ പ്രചരണമല്ലെന്നും മറിച്ച് വിവാദങ്ങൾ ഉണ്ടാക്കി ജനങ്ങളുടെ കണ്ണിൽ പൊടിയിടാനുള്ള ശ്രമമായിരുന്നുവെന്നും സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ.

യുഡിഎഫിൻ്റെ തെറ്റായ പ്രചാരണങ്ങളെ തുറന്ന് കാട്ടാൻ എൽഡിഎഫിന് കഴിഞ്ഞുവെന്നും സ്വരാജിന് ജയമുറപ്പാണെന്നും ഗോവിന്ദൻ വ്യക്തമാക്കി. മതനിരപേക്ഷ ഉള്ളടക്കത്തെ ഉയർത്തിപ്പിടിക്കാനും വർഗീയ കൂട്ടുകെട്ടിനെ തുറന്നുകാട്ടാനും എൽഡിഎഫിന് കഴിഞ്ഞുവെന്ന് പറഞ്ഞ ഗോവിന്ദൻ അൻവറിന്റെ സഹായത്താലാകില്ല സിപിഎമ്മിന്റെ ജയമെന്നും വിശദീകരിച്ചു.

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA
img