NEWS
ഗവർണർ എക്സലൻസ് പുരസ്കാരം
07/02/2026 05:21 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി

കൊച്ചി: പ്രശസ്ത എഴുത്തുകാരൻ സി.രാധാകൃഷ്ണന് ഗവർണർ ഡോ.സി.വി ആനന്ദ ബോസ് 'ഗവർണർ എക്സലൻസ് പുരസ്കാരം' സി.രാധാകൃഷ്ണന്റെ കൊച്ചിയിലെ വീട്ടിൽ എത്തി സമർപ്പിച്ചു. ഭാര്യ വത്സല രാധാകൃഷ്ണൻ , സി ജി രാജഗോപാൽ എന്നിവർ സമീപം .
Photo Courtesy - Google
ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.








