12:33am 08 November 2026
NEWS
മുനമ്പം വിഷയത്തിൽ സർക്കാർ കള്ളക്കളി അവസാനിപ്പിക്കണം: ഷിയാസ്
18/03/2025  10:12 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി
മുനമ്പം വിഷയത്തിൽ സർക്കാർ കള്ളക്കളി അവസാനിപ്പിക്കണം: ഷിയാസ്

കൊച്ചി: മുനമ്പം വിഷയത്തിൽ സർക്കാർ കള്ളക്കളി അവസാനിപ്പിക്കണമെന്ന് ഡിസിസി പ്രസിഡൻ്റ് മുഹമ്മദ് ഷിയാസ്. നിസാരമായി പരിഹരിക്കാവുന്ന വിഷയം വർഗീയ ചേരിതിരിവുണ്ടാക്കി രാഷട്രീയ നേട്ടമുണ്ടാക്കാനാണ് സി പി എം ശ്രമിക്കുന്നത്. സമരക്കാരുടെ കണ്ണിൽ പൊടിയിടാനാണ് ആരോടും ആലോചിക്കാതെ കമ്മീഷനെ നിയോഗിച്ചത്. സർക്കാരിൻ്റെ കള്ളക്കളിയാണ് കോടതി വിധിയിലൂടെ പുറത്തായതെന്നും ഷിയാസ് കുറ്റപ്പെടുത്തി.

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img