NEWS
ഗോപിനാഥ് മുതുകാടിന് ദോഹ ഇൽ ഊഷ്മള വരവേൽപ്.
20/06/2025 06:33 PM IST
nila

ദോഹ. ഡോം ഖത്തറിൻ്റെ മൽഹാർ സീസൺ 2 ൽ വിശിഷ്ട അതിഥിയായത്തിയ ഗോപിനാഥ് മുതുകാടിന് ദോഹയിൽ ഊഷ്മളമായ വരവേൽപ്. സംഘാടകർ ഹമദ് ഇന്റർനാഷണൽ എയർപോർട്ടിലെത്തിയാണ് മുതുകാടിനെ വരവേറ്റത്.
ഡോം ഖത്തർ പ്രസിഡൻ്റ് ഉസ്മാൻ കല്ലൻ, ജനറൽസെക്രട്ടറി മൂസ താനൂർ,രക്ഷാധികാരി ശ്രീധരൻ കോട്ടക്കൽ, ലേഡീസ് വിംഗ് ചെയർ പേഴ്സൺ പ്രീതി ശ്രീധരൻ,മീഡിയ കൺവീനർ ഇർഫാൻ ഖാലിദ് പകര എന്നിവർ ചേർന്ന് സ്വീകരിച്ചു
ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.











