NEWS
ഗോൾഡൻ മെലഡി ലൈവ് മ്യൂസിക് കൺസെർട്ട്
30/08/2025 07:44 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി

പ്രാണ സംഗീതവും ചാവറ കൾച്ചറൽ സെന്ററും സഹകരിച്ചു സെപ്തംബര്‍ 2 നു വൈകുന്നേരം 5 മണിക്ക് ഗോൾഡൻ മെലഡി - ലൈവ് മ്യൂസിക് കൺസെർട്ട് ചാവറ തീയറ്റർ ഹാളിൽ നടത്തുന്നു. പ്രദീപ് സോമസുന്ദരം, വിജേഷ് ഗോപൽ , മൃദുല വാര്യർ, അരവിന്ദ് ദിലീപ് നായർ, സോണി സെ , അപർണ്ണ രാജീവ് എന്നിവർ പങ്കെടുക്കുന്നു. പ്രവേശനം ബുക്ക് മൈ ഷോ വഴി.
Photo Courtesy - Google
ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.








