07:00pm 09 September 2026
NEWS
ഗോൾഡൻ ബൂട്ട് ഫുട്ബോൾ അക്കാദമിയുടെ സമ്മർ വെക്കേഷൻ ക്യാമ്പ്
28/03/2026  02:56 PM IST
nila
 ഗോൾഡൻ ബൂട്ട് ഫുട്ബോൾ അക്കാദമിയുടെ സമ്മർ വെക്കേഷൻ ക്യാമ്പ്

ചെങ്ങന്നൂർ: കേരള ഫുട്ബോൾ അസോസിയേഷന്റെയും ആലപ്പുഴ ജില്ലാ ഫുട്ബോൾ അസോസിയേഷന്റെയും അംഗീകാരത്തോടുകൂടി ചെങ്ങന്നൂർ കേന്ദ്രമായി ഫുട്ബോൾ മേഖലയിൽ പ്രവർത്തിച്ചുവരുന്ന ഗോൾഡൻ ബൂട്ട് ഫുട്ബോൾ അക്കാദമിയുടെ സമ്മർ വെക്കേഷൻ ക്യാമ്പ്  ഏപ്രിൽ 1 മുതൽ ചെങ്ങന്നൂർ ക്രിസ്ത്യൻ കോളേജിൽ നടക്കും
 നിരവധി  അനവധി ഫുട്ബോൾ താരങ്ങളെ വളർത്തിയെടുക്കുകയും സ്റ്റേറ്റ് നാഷണൽ തലത്തിൽ പങ്കെടുപ്പിക്കുകയും. പ്രായം തരം തിരിച്ചും വ്യത്യസ്തയിനം  ഫുട്ബോൾ പരിശീലനം നിലവാരമുള്ള ഓൾ ഇന്ത്യ ഫുട്ബോൾ അസോസിയേഷൻ അംഗീകൃത കോച്ചസ്മാരെ മുൻനിരയിൽ അണിനിരത്തി കൊണ്ടാണ് ഈ വരുന്ന സമ്മർ വെക്കേഷൻ ക്യാമ്പിന് തുടക്കം കുറിക്കുന്നത്. മോട്ടിവേഷൻ ക്ലാസ്സ് ഫണ്ട് ഗെയിം ബേസിക് ഓഫ് ഫുട്ബോൾ,11 സൈഡ് ഗെയിം ഫുട്ബോൾ റൂൾസ് ആൻഡ് റെഗുലേഷൻ എന്നിവ ഉൾപ്പെടുത്തിക്കൊണ്ട് സമ്മർ വെക്കേഷൻ ക്യാമ്പിന് തുടക്കം കുറിക്കുകയായി.
 കൂടുതൽ വിവരങ്ങൾക്ക്

എബി ഐസക്   
+919847089948

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Alappuzha
img