12:09am 12 June 2026
NEWS
ഗോൾഡൻ ബൂട്ട് അക്കാദമി വനിതാ പുരുഷ ഫുട്ബോൾ താരങ്ങളെ തേടുന്നു
11/06/2026  10:13 AM IST
nila
ഗോൾഡൻ ബൂട്ട് അക്കാദമി  വനിതാ പുരുഷ ഫുട്ബോൾ താരങ്ങളെ തേടുന്നു

ചെങ്ങന്നൂർ:  കേരള ഫുട്ബോൾ അസോസിയേഷന്റെയും ആലപ്പുഴ ജില്ലാ ഫുട്ബോൾ അസോസിയേഷന്റെയും നിയന്ത്രണത്തിലുള്ള ചെങ്ങന്നൂർ കേന്ദ്രമായി പ്രവർത്തിക്കുന്ന ഗോൾഡൻ ബൂട്ട് അക്കാദമി  വനിതാ പുരുഷ ഫുട്ബോൾ താരങ്ങളെതേടുന്നു. 2016 മുതൽ 2008 വരെ വർഷങ്ങളിൽ ജനിച്ച താരങ്ങളെയാണ് തിരഞ്ഞെടുക്കുന്നത് തിരഞ്ഞെടുക്കുന്ന താരങ്ങൾക്ക് കളിമികവിന്റെ അടിസ്ഥാനത്തിലുള്ള സ്കോളർഷിപ്പ് ഉണ്ടായിരിക്കുന്നതാണ് കൂടുതൽ വിവരങ്ങൾക്ക്- 9847089948.
ശനിയാഴ്ച ഉച്ചയ്ക്ക് 2.30 ന് ചെങ്ങന്നൂർ ക്രിസ്‌ത്യൻ കോളജ് ഗ്രൗണ്ടിലാണ് സെലക്ഷൻ നടക്കുക.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.