11:54pm 12 November 2026
NEWS
ഖത്തറിൽ സ്വർണ്ണവിലയിൽ വൻ കുതിപ്പ്; ഈ ആഴ്ച രേഖപ്പെടുത്തിയത് 1.97 ശതമാനം വർദ്ധനവ്
13/02/2026  11:41 AM IST
nila
ഖത്തറിൽ സ്വർണ്ണവിലയിൽ വൻ കുതിപ്പ്; ഈ ആഴ്ച രേഖപ്പെടുത്തിയത് 1.97 ശതമാനം വർദ്ധനവ്

ദോഹ: ഖത്തർ നാഷണൽ ബാങ്ക് (QNB) പുറത്തുവിട്ട ഏറ്റവും പുതിയ കണക്കുകൾ പ്രകാരം പ്രാദേശിക വിപണിയിൽ സ്വർണ്ണവിലയിൽ 1.97 ശതമാനം വർദ്ധനവ് രേഖപ്പെടുത്തി. ഇതോടെ സ്വർണ്ണവില ഔൺസിന് 5,060.27 ഡോളർ എന്ന നിരക്കിലെത്തി. കഴിഞ്ഞ ഞായറാഴ്ച 4,962.34 ഡോളറായിരുന്ന വിലയാണ് ഒരാഴ്ചയ്ക്കുള്ളിൽ ഈ നിലയിലേക്ക് ഉയർന്നത്.
ആഗോള വിപണിയിലെ മാറ്റങ്ങളാണ് ഖത്തറിലെ വിലക്കയറ്റത്തിന് പ്രധാന കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img